29 March 2024 Friday

ബ്രസീൽ ഫാൻസ് റോഡ് ഷോ സംഘടിപ്പിച്ചു

ckmnews



എടപ്പാൾ: ബ്രസീൽ ഫാൻസ് പൊന്നാനി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോത്തന്നൂർ നരിപ്പറമ്പ് മേഖല ബ്രസീൽ ഫാൻസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ റോഡ് ഷോ സംഘടിപ്പിച്ചു.നൂറുകണക്കിന് ഫാൻസുകാർ പങ്കെടുത്ത പ്രോഗ്രാം ബ്ലോക്ക് മെമ്പർ ദിലീഷ് ഉദ്ഘാടനം ചെയ്തു. കരീം  പോത്തന്നൂർ അധ്യക്ഷത വഹിച്ചു.നൗഫൽ എൻ, ഷാഹിർ എ പി ,ഷാഫി കെ, മഹ്റൂഫ്  വി പി ,കെ പി കുഞ്ഞുട്ടി, ബോസ് മാനു, ആഷിക് സി എ , വൈശാഖ് ,ഷാജു, ജിജിൻ , നിതിൻ ദാസ്, അൻവർ, ലെനിൽ ലിജേഷ് ന്നിവർ നേതൃത്വം കൊടുത്തു പോത്തന്നൂരിൽ നിന്നും തരിപ്പറമ്പ് വരെ നടത്തിയ റോഡ് ഷോ വർണ്ണപകിട്ടാർന്ന പരിപാടികളടെ   സമാപിച്ചു.