29 March 2024 Friday

31വർഷക്കാലത്തിനുശേഷം തവനൂർ KMGVHSS 1990 ബാച്ചിന്റെ പ്രഥമ മീറ്റ് സംഘടിപ്പിച്ചു

ckmnews

31വർഷക്കാലത്തിനുശേഷം തവനൂർ KMGVHSS 1990 ബാച്ചിന്റെ പ്രഥമ മീറ്റ് സംഘടിപ്പിച്ചു


എടപ്പാൾ:31 വർഷത്തിന് ശേഷം കലാലയ ജീവിതത്തിൻറെ ഓർമ്മകളെ ഉണർത്തി അവർ ഒരുമിച്ചുകൂടി.തവനൂർ KMGVHSS 1990 ബാച്ചിലെ സഹപാഠികളാണ് 31 വർഷത്തിന് ശേഷം പ്രഥമ മീറ്റ് സംഘടിപ്പിച്ചു കലോലയത്തിൽ ഒത്ത് ചേർന്നത്.വിപി സിദ്ദിഖ് മറവഞ്ചേരി അധ്യക്ഷത വഹിച്ച പരിപാടി രാജേഷ് തവനൂർ ഉദ്ഘാടനം ചെയ്തു.  ശ്രീനി തവനൂർ സ്വാഗതം പറഞ്ഞു. സക്കീർ നരിപ്പറമ്പ് നന്ദി പറഞ്ഞു.കോഡിനേറ്റർ വി പി ലത്തീഫ് മറവഞ്ചേരി പരിപാടി നിയന്ത്രിച്ചു.