19 April 2024 Friday

നവീകരിച്ച എടപ്പാൾ അങ്ങാടി -തലമുണ്ട റോഡ് തുറന്നു കൊടുത്തു

ckmnews

എടപ്പാൾ: എട്ടാം വാർഡ് മെമ്പർ മുനീറ നാസറിൻ്റെ ശ്രമഫലമായി നാട്ടുകാരുടെ സഹകരണത്തോടെ സഞ്ചാരയോഗ്യമാക്കിയ എടപ്പാൾ  അങ്ങാടി - തലമുണ്ട റോഡിൻ്റെ ഉദ്ഘാടനം എടപ്പാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സിവി സുബൈദ ടീച്ചർ നിർവഹിച്ചു. ചടങ്ങിൽ പത്താം വാർഡ് മെമ്പർ ഗഫൂർ, ഹിഫ്സുറഹ്മാൻ,കമറുദീൻ, കെ കുഞ്ഞാവ,സി അലി,കെ അശ്റഫ്,  കെ ഇസ്മായി, കെ വി  ഹംസ ബാവ തുടങ്ങിയവർ സംബന്ധിച്ചു