29 March 2024 Friday

രോഗവ്യാപനം കൂടുന്നു എടപ്പാളില്‍ 16 പേര്‍ക്കും മാറഞ്ചേരിയില്‍ 11 പേര്‍ക്കും വട്ടംകുളത്ത് 9 പേര്‍ക്കും കോവിഡ് ആലംകോട് 6 പേര്‍ക്കും നന്നംമുക്ക് 3 പേര്‍ക്കും രോഗം

ckmnews

രോഗവ്യാപനം കൂടുന്നു എടപ്പാളില്‍ 16 പേര്‍ക്കും മാറഞ്ചേരിയില്‍ 11 പേര്‍ക്കും വട്ടംകുളത്ത് 9 പേര്‍ക്കും കോവിഡ് 


ആലംകോട് 6 പേര്‍ക്കും നന്നംമുക്ക് 3 പേര്‍ക്കും രോഗം


എടപ്പാള്‍:ചങ്ങരംകുളം എടപ്പാള്‍ മേഖലയിലും കോവിഡ് രോഗബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുന്നത് ആശങ്കപരത്തുന്നുന്നു.ഇന്ന് എടപ്പാളില്‍ 16 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ചങ്ങരംകുളം മേഖലയില്‍ മാത്രം 9 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് പുറത്ത് വിട്ട കണക്കില്‍ പറയുന്നു.വട്ടംകുളം 9 പേര്‍ക്കും മാറഞ്ചേരി 11 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


ആലങ്കോട് - 06, അലനല്ലൂര്‍ - 01, ആനക്കയം - 03, അങ്ങാടിപ്പുറം - 02, എ.ആര്‍ നഗര്‍ - 04, അരീക്കോട് - 09, ആതവനാട് - 01, ചേലേമ്പ്ര - 01,  ചെറിയമുണ്ടം - 01, എടക്കര - 01, എടപ്പാള്‍ - 16, എടരിക്കോട് - 02, എടവണ്ണ - 01, കരുവാരകുണ്ട് - 02, കീഴാറ്റൂര്‍ - 01, കോടഞ്ചേരി - 01, കോഡൂര്‍ - 03, കൊളമംഗലം - 01, കൊണ്ടോട്ടി - 01, കോട്ടക്കല്‍ - 06, കുറുവ - 01, മക്കരപ്പറമ്പ് - 03, മലപ്പുറം - 10, മഞ്ചേരി - 14, മങ്കട - 03, മാറഞ്ചേരി - 11, മൂന്നിയൂര്‍ - 08, മൂത്തേടം - 01, മൊറയൂര്‍ - 02, നന്നംമുക്ക് - 03, നിലമ്പൂര്‍ - 04, നിറമരുതൂര്‍ - 01, ഒഴൂര്‍ - 13, പരപ്പനങ്ങാടി - 08, പറപ്പൂര്‍ - 05, പെരിന്തല്‍മണ്ണ - 02, പെരുമണ്ണ - 02, പെരുവള്ളൂര്‍ - 05, പൊന്നാനി - 03, പുലാമന്തോള്‍ - 02, പുളിക്കല്‍ - 02, തലക്കാട് - 02,  താനാളൂര്‍ - 03, താനൂര്‍ - 16, തവനൂര്‍ - 03, താഴേക്കോട് - 02, തേഞ്ഞിപ്പലം - 01, തെന്നല - 03, തിരുവാലി - 01, തിരൂര്‍ - 03,

തിരുരങ്ങാടി - 01, തൃക്കലങ്ങോട് -05, ഊര്‍ങ്ങാട്ടിരി - 01, വളാഞ്ചേരി - 01, വള്ളിക്കുന്ന് - 18, വട്ടംകുളം - 09, വാഴയൂര്‍ - 02, വഴിക്കടവ് - 05, വെളിമുക്ക് - 01, വേങ്ങര - 04, വെട്ടം - 03, വെട്ടത്തൂര്‍ - 04, വണ്ടൂര്‍ - 03, സ്ഥലം ലഭ്യമല്ലാത്തത് : 23


*ഉറവിടം ലഭ്യമല്ലാതെ രോഗബാധിതരായവര്‍*


പള്ളിക്കല്‍ - 01, വട്ടംകുളം - 01, തെന്നല - 01, കോഡൂര്‍ - 01, തിരുര്‍ - 01, തിരൂരങ്ങാടി - 02, താനൂര്‍ - 03, പെരുമ്പടപ്പ് - 01, പരപ്പനങ്ങാടി - 01, തൃപ്രങ്ങോട് - 01, നിറമരുതൂര്‍ - 01, മലപ്പുറം - 01, കല്‍പകഞ്ചേരി - 01, കൊണ്ടോട്ടി - 01.


കുറുവ സ്വദേശിയായ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഇന്ന് രോഗം സ്ഥിരീകരിച്ചു.


*ഇതര രാജ്യങ്ങളില്‍ നിന്ന് വന്നവര്‍*


പെരുമ്പടപ്പ് - 02, ചേലേമ്പ്ര - 01, വെട്ടത്തൂര്‍ - 01, ഒഴുര്‍ - 01, കോഡൂര്‍ - 01, പരപ്പനങ്ങാടി - 01, എടരിക്കോട് 01.


*ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍*


മൂന്നിയൂര്‍ - 02, പുറത്തൂര്‍ - 01, പെരിന്തല്‍മണ്ണ - 01, തിരൂരങ്ങാടി - 02, വട്ടംകുളം - 02, കൊണ്ടോട്ടി - 01, വാഴക്കാട് - 01, മഞ്ചേരി - 01, പുളിക്കല്‍ - 01, മങ്കട - 01, കാളികാവ് - 01, അരീക്കോട് - 01, സ്ഥലം ലഭ്യമല്ലാത്തത് : 03.