09 May 2024 Thursday

പോത്തനൂര്‍ ഓട്ടോകൾ കൂട്ടിയിടിച്ച് മറിഞ്ഞു:ഒരാൾക്ക് പരിക്ക്

ckmnews



എടപ്പാൾ: പോത്തനൂരിൽ ഓട്ടോകൾ കൂട്ടിയിടിച്ച് മറിഞ്ഞു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു.ഇയാളെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മുന്നിൽ പോകുകയായിരിരുന്ന ഓട്ടോക്ക് പിറകിൽ മറ്റൊരു ഓട്ടോ വന്ന് തട്ടുകകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ഓട്ടോ പാടത്തേക്ക് മറിഞ്ഞു.യാത്രക്കാർ നിസാരപരിക്കുകളോടെ രക്ഷപെട്ടു.ചൊവ്വാഴ്ച വൈകീട്ടായിരുന്നു അപകടം.