23 April 2024 Tuesday

അപകത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ പൊന്നാനി സ്വദേശി മരിച്ചു

ckmnews

അപകത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ പൊന്നാനി സ്വദേശി മരിച്ചു


എടപ്പാൾ:അപകത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ പൊന്നാനി സ്വദേശി മരിച്ചു.എടപ്പാൾ താമസിച്ചിരുന്ന പൊന്നാനി സ്വദേശി പരേതനായ കെഎൻ

ബാവഹാജിയുടെ മകൻ എംഎ അബ്ദുൾ  നാസർ ആണ് മിംസ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിച്ചത്. 3 ദിവസം മുമ്പ് റോഡിൽ നടക്കുമ്പോൾ ബൈക് ഇടിച്ചതിനെ തുടർന്ന് പരിക്കേറ്റ് ചികിത്സ യിലായിരുന്നു.എംഎ അബ്ദുൾ അസീസ്,റഹ്മത്തുള്ള ,ഡോ സഫറുള്ള  എന്നിവർ സഹോദരന്മാരാണ്