19 April 2024 Friday

എടപ്പാൾ മാണൂർ മരയങ്ങാട്ട് മമ്മി മുസ്ലിയാർ നിര്യാതനായി.

ckmnews

എടപ്പാൾ മാണൂർ മരയങ്ങാട്ട് മമ്മി മുസ്ലിയാർ നിര്യാതനായി.


എടപ്പാൾ: മാണൂർ മരയങ്ങാട്ട് മമ്മി മുസ്ലിയാർ (85) നിര്യാതനായി.ഭാര്യമാർ: കദീജ, പരേതയായ സൈനബ,മക്കൾ:ഫാത്തിമ,മുഹമ്മദലി, കദീജ, നാസർ, ഹമീദ്, റൈഹാനത്ത്, നസീമ, ലത്തീഫ് ,ശാഹിദ, ശാക്കിറ 'മരുമക്കൾ:അബ്ദുറഹിമാൻ മുസ്ലിയാർ, റഷീദ്, റംല, കദീജ, ഫൈസൽ, ഈസതങ്ങൾ, ഷഹല തസ്നിം, അനീഷ്,