29 March 2024 Friday

എടപ്പാള്‍ വട്ടംകുളം എരുവപ്ര ഭാരതി അമ്മ(റിട്ട.അംഗനവാടി ജീവനക്കാരി)നിര്യാതയായി

ckmnews

എടപ്പാള്‍ വട്ടംകുളം എരുവപ്ര ഭാരതി അമ്മ(റിട്ട.അംഗനവാടി ജീവനക്കാരി)നിര്യാതയായി 


എടപ്പാള്‍ : വട്ടംകുളം എരുവപ്ര ഭാരതി അമ്മ (84)

(റിട്ട.അംഗനവാടി ജീവനക്കാരി)നിര്യാതയായി.

ഭര്‍ത്താവ് .പരേതനായ ദാമോദരന്‍ നായര്‍

മക്കള്‍ .പരേതനായ ബാലകൃഷ്ണന്‍ ,സുധ.

മരുമകന്‍.അരവിന്ദാക്ഷന്‍ 

ശവസംസ്കാരം തിങ്കളാഴ്ച്ച രാവിലെ 10-ന് ഷൊര്‍ണ്ണൂര്‍ ശാന്തി തീരത്ത്.