24 April 2024 Wednesday

തവനൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നുംപറമ്പില്‍ വോട്ട് രേഖപ്പെടുത്തി

ckmnews

തവനൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നുംപറമ്പില്‍ വോട്ട് രേഖപ്പെടുത്തി


എടപ്പാള്‍:തവനൂര്‍ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നുംപറമ്പില്‍ വോട്ട് രേഖപ്പെടുത്തി.ആലത്തൂര്‍ ഗേള്‍സ് ഹൈസ്കൂളില്‍ കാലത്ത് 8 മണിയോടെ എത്തിയാണ് ഫിറോസ്  വോട്ട് രേഖപ്പെടുത്തിയത്.