25 April 2024 Thursday

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ടി ജലീൽ അണ്ണക്കംപാട് പര്യടനം നടത്തി

ckmnews


എടപ്പാൾ: എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ.കെ ടി ജലീൽ അണ്ണക്കംപാട് പര്യടനം നടത്തി. പാർട്ടി പ്രവർത്തകരോടൊപ്പം എത്തിയാണ് വോട്ട് അഭ്യർത്ഥിച്ചത്. തുടർന്ന് കണ്ടനകം, പള്ളിപടി,ഒതവഞ്ചേരി,കുണ്ടയാർ, പാറപ്പുറം സെൻറർ, തണ്ടലം,നരിപറമ്പ് തുടങ്ങിയ സ്ഥലങ്ങളിലും ജലീല്‍ പര്യടനം നടത്തി