09 May 2024 Thursday

അന്തരിച്ച ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വസതിയിൽ മുസ്ലീം ലീഗ് നേതാവ് എംകെ മുനീർ സന്ദർശിച്ചു അനുശോചനം അറിയിച്ചു

ckmnews

അന്തരിച്ച ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വസതിയിൽ മുസ്ലീം ലീഗ് നേതാവ് എംകെ മുനീർ സന്ദർശിച്ചു അനുശോചനം  അറിയിച്ചു


എടപ്പാൾ:അന്തരിച്ച ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വസതിയിൽ ബന്ധുക്കളെ മുൻ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ എം.കെ.മുനീർ സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തി.കാലക്കറ്റ് സർവ്വകലാശാല സൈനറ്റ് അംഗം വി.കെ.എം ഷാഫി

കോലക്കാട്ട് നാസർ ഇർഷാദ് . ഷംസു ഇ.വി

അഷറഫ് കെ തുടങ്ങിയവരും കൂടെ ഉണ്ടായിരുന്നു