25 April 2024 Thursday

കാടാമ്പുഴ എസ്.ഐ താനൂർ സ്വദേശി കുഴഞ്ഞു വീണു മരിച്ചു

ckmnews

കാടാമ്പുഴ എസ്.ഐ  താനൂർ സ്വദേശി കുഴഞ്ഞു വീണു മരിച്ചു


താനൂർ, ഒഴൂർ സ്വദേശിയും,കാടാമ്പുഴ പോലീസ് സ്റ്റേഷനിലെ എസ്.ഐയുമായ സുധീർകുമാർ കുഴഞ്ഞ് വീണ് മരിച്ചു. ഒഴൂരിലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു