09 May 2024 Thursday

തവനൂർ കാക്കശ്ശേരി കുന്നിൽ പരേതനായ അയ്യപ്പൻറെ ഭാര്യ ചക്കി നിര്യാതയായി

ckmnews

തവനൂർ കാക്കശ്ശേരി കുന്നിൽ പരേതനായ  അയ്യപ്പൻറെ ഭാര്യ ചക്കി നിര്യാതയായി


എടപ്പാൾ:തവനൂർ കാക്കശ്ശേരി കുന്നിൽ പരേതനായ  അയ്യപ്പൻറെ ഭാര്യ ചക്കി(90)നിര്യാതയായി.മക്കൾ:കൃഷ്ണൻ,മോഹനൻ,പ്രകാശൻ (പരേതൻ ), ദിനേശ് ബാബു,രാധ,ചന്ദ്രിക, ബേബി, അമ്മിണി,സംസ്കാരം വെള്ളി കാലത്ത് 11ന്