18 April 2024 Thursday

നിലക്കൽ - പമ്പ ബസ്സ് ചാർജ് കുറക്കണം:ശബരിമല അയ്യപ്പസേവാസമാജം

ckmnews

നിലക്കൽ - പമ്പ ബസ്സ് ചാർജ് കുറക്കണം:ശബരിമല അയ്യപ്പസേവാസമാജം


എടപ്പാൾ:ശബരിമല തീർത്ഥാടകർക്ക് നിലക്കൽ. പമ്പ കെ.എസ്. ആർ.ടി.സി ബസ്സിൽ ഇപ്പോൾ വാങ്ങുന്ന ചാർജ്ജിൻ്റെ പകുതിയായി കുറക്കണമെന്ന് അയ്യപ്പസേവാസമാജം സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.പി.മാധവൻ അയ്യപ്പ സേവാ സമാജം ജില്ലാ സമ്മേളനത്തിൻ്റെ സ്വഗത സംഘ രൂപീകരണ യോഗത്തിൽ ഉദ്ഘാടന പ്രസംഗത്തിൽ ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡൻ്റ്  എ.ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു.മാടാവ് മന നാരായണൻ നമ്പൂതിരി, നീലകണ്ഠൻ മഞ്ചേരി, സന്ദീപ് വാര്യർ, പി.ചന്ദ്രൻ,വി.ടി.ജയപ്രകാശൻ മാസ്റ്റർ, ഷിജൻ കാഞ്ഞിരമുക്ക്,മോഹനൻ .എൻ എ ന്നി വ ർ പ്രസംഗിച്ചു.