09 May 2024 Thursday

വട്ടംകുളം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി അനുമോദന സദസ്സ് സംഘടിപ്പിച്ചു

ckmnews

വട്ടംകുളം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി അനുമോദന സദസ്സ് സംഘടിപ്പിച്ചു


എടപ്പാൾ:കേരള ജുഡീഷ്യൽ സർവീസ് മുൻസിഫ് മജീസ്ട്രേറ്റ് പരീക്ഷയിൽ ഒമ്പതാം റാങ്ക് കരസ്തമാക്കിയ രേഷ്മ പ്രമേദിനെയും കണ്ണൂർ സർവകലാശാലയിൽ നിന്നും കിഴാള സ്ത്രീ പ്രതിനിധാനം മലയാള നേവലുകളിൽഎന്ന വിഷയത്തിൽ ഡോക്റേറ്റ് നേടിയ ഡോക്ടർ സംഗീതയെയും വട്ടംകുളം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി അനുമോദിച്ചു.ചടങ്ങിൽ.മണ്ഡലം പ്രസിഡന്റ.എം എ നജീബ്. ഹാരിസ് മൂതുർ.അശോകൻ പി വി. ഇ പി സുഭാഷ്. എം. കെ. മൊയ്തീൻകുട്ടി എന്നിവർ പങ്കിടുത്തു