28 March 2024 Thursday

യാസ്‌പൊ സ്പോർട്സ് അക്കാദമിക്ക് പുതിയ ഭാരവാഹികൾ

ckmnews

യാസ്‌പൊ സ്പോർട്സ് അക്കാദമിക്ക് പുതിയ ഭാരവാഹികൾ


എടപ്പാൾ:  യാസ്പൊ സ്പോർട്സ് അക്കാദമി ജനറൽ ബോഡി യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും മറ്റു ഭാവികാര്യങ്ങൾ ചർച്ചചെയ്യുകയും ചെയ്തു.പുതിയ ഭാരവാഹികളായി സുമേഷ് ഐശ്വര്യ ചെയർമാൻ, രാഹുൽ കെ കൺവീനർ,ആദർശ് ബാബു ട്രഷറർ എന്നിവരെ 

തിരെഞ്ഞുടുത്തു.കൊറോണ മൂലം നിർത്തിവെച്ച ഫുട്‌ബോൾ ക്യാമ്പ് പുനരാംഭിക്കാനും.നാട്ടിലെ കായക താരങ്ങൾക് കായിക ശേഷി വർധിപ്പിക്കുന്നതിന് വേണ്ടി ഐ .പി .എൽ 

മോഡൽ ടൂർമെന്റുകളും മറ്റു സ്പോർട്സ് പരിശീലനങ്ങളും സങ്കടിപ്പിക്കാനുംതീരുമാനിച്ചു .

സുമേഷ് ഐശ്വര്യ അധ്യഷത വഹിച്ച യോഗത്തിൽ യസ്‌പൊ സെക്രട്ടറി കെ.വി . പ്രകാശ് ഉൽഘടനം ചെയ്തു 

അഭിലാഷ് . രാഹുൽ . അൽഫാസ് 

ഷെബീബ് , സുരേഷ് , ദിവാകരൻ,അജ്‌ലീനയു എന്നിവർ സംസാരിച്ചു ആദർശ് ബാബു നന്ദിയും പറഞ്ഞു.