29 March 2024 Friday

ഏകദിന സമ്പൂർണ്ണ രാമായണ പാരായണ യജ്ഞം നടത്തി

ckmnews

ഏകദിന സമ്പൂർണ്ണ രാമായണ പാരായണ യജ്ഞം നടത്തി

                       

എടപ്പാൾ:തത്ത്വമസി ആധ്യാത്മിക സേവാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ എടപ്പാൾ ശ്രീഅയ്യപ്പൻകാവ് ക്ഷേത്രത്തിൽ ഏകദിന സമ്പൂർണ്ണ രാമായണ പാരായണ യജ്ഞം നടത്തി. തത്ത്വമസി മാതൃസമിതിയുടെ അംഗങ്ങളായ രാജേശ്വരി ടീച്ചർ,ഇ.വി.ഉഷ, ഇന്ദിര കൊണ്ടോറമ്പത്ത്, രേണുക മോഹൻ,, വസന്ത,തിലകമണി,ഗൗരി, സുമതി  എന്നിവർ പാരായണം ചെയ്തു. ടി.കെ.വിജയൻമാസ്റ്റർ, മണിഎടപ്പാൾ, വിജയൻ അണ്ണേങ്ങോട്,എം.പി.വാസുദേവൻ,സജീവ്കുട്ടത്ത്, കെ.ആർ.ശിവൻ, സുരേഷ്ഗോപാലൻ, എം.പി.ജയൻ, കെ.പി.ഉദയകുമാർ, എം.പി. മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി.