Edappal
പണവുമായി വന്ന വാഹനം അപകടത്തിൽപ്പെട്ടു

പണവുമായി വന്ന വാഹനം അപകടത്തിൽപ്പെട്ടു
എടപ്പാൾ: പണവുമായി വന്ന വാഹനം അപകടത്തിൽപ്പെട്ടു. സംസ്ഥാനപാതയിൽ
എടപ്പാൾ പുള്ളുവൻ പടിയിൽ ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം നടന്നത്. ബാങ്കുകളിലേക്ക് പണവുമായി വരാറുള്ള
വാഹനം നിർത്തിയിട്ട ലോറിയിൽ ഇരിക്കുകയായിരുന്നു. അപകടത്തിൽ
ആർക്കും പരിക്കില്ല.