19 April 2024 Friday

തവനൂർ ബ്ലോക്ക്‌ കോൺഗ്രസ്സ് എടപ്പാളിൽ നൈറ്റ് മാർച്ച് നടത്തി

ckmnews

എടപ്പാൾ: രാഹുൽ ഗാന്ധിയെ ലോകസഭയിൽ അയോഗ്യയാക്കിയ നടപടിയിൽ പ്രതിഷേധിച്ചും രാഹുൽ ഗാന്ധിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും തവനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നൈറ്റ് മാർച്ച് നടത്തി. നടുവട്ടം മുതൽ എടപ്പാൾ വരെ നടത്തിയ മാർച്ചിൽ  നിരവധി പ്രവർത്തകർ പങ്കാളികളായി.സി.രവിന്ദ്രൻ , ഇ.പി.രാജീവ് , എ.എം. രോഹിത് , എം.എ. നജീബ്, കെ.ജി. ബെന്നി, എസ്.സുധീർ ,രാമകൃഷ്ണൻ കെ , പ്രകാശൻ കാലടി , കെ.വി.നാരായണൻ ,സുരേഷ് പൊൽപ്പാക്കര ,ഭാസക്കരൻ വട്ടംകുളം ,ഇ.പി. വേലായുധൻ,മനോഹരൻ സി.ആർ.രാജഗോപാൽ കണ്ടനകം ,മാലതി വട്ടം കുളം,സി.വി.സന്ധ്യ,ആനന്ദൻ കറുത്തേടത്ത് കെ.പി. സിന്ധു , കവിതാ ശങ്കർ ,വിൻസി ചാമ പറമ്പിൽ, ഹാരിസ് മുതുർ,രജ്ഞിത്ത്. ടി എന്നിവർ മാർച്ചിന് നേതൃത്വം കൊടുത്തു.