24 April 2024 Wednesday

മാരക മയക്ക്മരുന്നായ എംഡിഎംഎ യുമായി യുവാവ് ചങ്ങരംകുളം പോലീസിന്റെ പിടിയിലായി

ckmnews

മാരക മയക്ക്മരുന്നായ എംഡിഎംഎ യുമായി യുവാവ് ചങ്ങരംകുളം പോലീസിന്റെ പിടിയിലായി


ചങ്ങരംകുളം:മാരക മയക്ക്മരുന്നായ എംഡിഎംഎ യുമായി  യുവാവിനെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു.കോലളമ്പ് വല്ല്യാട് സ്വദേശി കളത്തിൽ അഭിജിത്ത്(21)നെയാണ് ചങ്ങരംകുളം പോലീസ് പിടികൂടിയത്.ഇയാളിൽ നിന്ന് 1.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കി റിമാന്റ് ചെയ്തു