24 April 2024 Wednesday

വട്ടംകുളം പഞ്ചായത്തിന്റെ കമ്യുണിറ്റി കിച്ചണിലെക്കും കോവിഡ് പ്രതിരോധ പ്രവർത്തനത്തിലേർപെട്ട പോലീസിനും ഭക്ഷണം നൽകി

ckmnews

വട്ടംകുളം പഞ്ചായത്തിന്റെ  കമ്യുണിറ്റി കിച്ചണിലെക്കും കോവിഡ് പ്രതിരോധ പ്രവർത്തനത്തിലേർപെട്ട പോലീസിനും ഭക്ഷണം നൽകി 


എടപ്പാൾ :PROYAL Events &  Caters നേതൃത്വത്തിൽ വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ കമ്യുണിറ്റി കിച്ചണിലേക്കും കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഏർപെട്ട പോലീസ് ഓഫീസെഴ്സിനുമാണ്  ഭക്ഷണ വിതരണം നടത്തയത്.

 ഇരുന്നുറിൽ പരം ഭക്ഷണമാണ് ആദ്യഘട്ടത്തിൽ പ്രോയൽ നൽകിയത് തുടർന്നും കമ്യുണിറ്റി കിച്ചന്റെ പ്രവർത്തനങ്ങളുമായി സഹകരിക്കുമെന്ന് PROYAL Events & Caters ഭാരവാഹികൾ അറീച്ചു. 

പ്രോയൽ എംഡി ഷമീർ പ്രോയലിൽ നിന്നും ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കഴുങ്കിൽ മജീദ് ഭക്ഷണം ഏറ്റുവാങ്ങി.പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ദീപ മണികണ്ഠൻ, എംഎ നജീബ്,ഷിഫാദ് മാണൂർ, ഗസൽ പ്രോയൽ എന്നിർ നേതൃത്വം നൽകി