09 May 2024 Thursday

കുറ്റിപ്പാല വേരം പുലാക്കൽ പരേതനായ ബാപ്പുട്ടി എന്നവരുടെ ഭാര്യ നബീസ നിര്യാതയായി

ckmnews

കുറ്റിപ്പാല വേരം പുലാക്കൽ പരേതനായ ബാപ്പുട്ടി എന്നവരുടെ ഭാര്യ നബീസ നിര്യാതയായി 


എടപ്പാൾ:കുറ്റിപ്പാല വേരം പുലാക്കൽ പരേതനായ ബാപ്പുട്ടി എന്നവരുടെ ഭാര്യ നബീസ (87) നിര്യാതയായി.ഖബറടക്കം ഇന്ന് ബുധനാഴ്ച ഉച്ചക്ക് 12മണിക്ക്  നടക്കും