23 April 2024 Tuesday

എടപ്പാൾ വേട്ടേക്കരൻ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു

ckmnews

എടപ്പാൾ വേട്ടേക്കരൻ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു


എടപ്പാൾ: വേട്ടേക്കരൻ

ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ആഘോഷിച്ചു. തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ നവകം, പഞ്ചഗവ്യം ശുദ്ധികലശം ശാസ്താവ് ഭഗവതി  എന്നിവർക്ക് വിശേഷാൽ പൂജകൾ നടന്നു. കാലത്ത് 

8.30-ന് കീർത്തന കൃഷ്ണകുമാറിന്റെ സോപാന സംഗീതവും ഉണ്ടായിരുന്നു. 11ന് നടന്ന പ്രസാദ ഊട്ടിൽ നിരവധി പേർ പങ്കെടുത്തു.