25 April 2024 Thursday

ദിറായ കോഴ്സ് കാലഘട്ടത്തിന്റെ ആവശ്യം:സിദ്ധീഖുൽ അക്ബർ വാഫി

ckmnews

ദിറായ കോഴ്സ് കാലഘട്ടത്തിന്റെ ആവശ്യം:സിദ്ധീഖുൽ അക്ബർ വാഫി


എടപ്പാൾ :എസ്.കെ.എം.എം.എ മലപ്പുറം വെസ്റ്റ്ജില്ലാകമ്മിറ്റി മദ്രസ തലങ്ങളിൽ നടപ്പിലാക്കുന്ന ദിറായ കോഴ്സ് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പ്രമുഖ പരിശീലകൻ  സിദ്ധീഖുൽ അക്ബർ വാഫി പറഞ്ഞു.കെ.മൂസ മുസ്‌ലിയാർ അധ്യക്ഷനായി. പി.വി മുഹമ്മദ്‌ മൗലവി ഉദ്ഘാടനം ചെയ്തു.എൻ.സി അബ്ദുൽ ഖാദർ ഖാസിമി പി.വി മുഹമ്മദ്‌കുട്ടി ഫൈസി, ടി.എ റഷീദ് ഫൈസി,കെ.വി കുഞ്ഞിമുഹമ്മദ്‌ മുസ്‌ലിയാർ,വി.കെ മുഹമ്മദ്‌ മുസ്‌ലിയാർ, കുഞ്ഞാപ്പിനു തണ്ടിലം വി.പി ഹസ്സൻ പുറങ്ങ്,ഉമർ ദാരിമി,പി.എച്ച് റഫീഖ് അൻവരി,റഫീഖ് ഫൈസി പുഴമ്പ്രം ,ശഹീർ അൻവരി പുറങ്ങ്,കെ.വി.എ.മജീദ് ഫൈസി,മുഹമ്മദ്‌ ശരീഫ് അഷ്‌റഫി  സംസാരിച്ചു.എടപ്പാൾ ദാറുൽഹിദായ ,പുറങ്ങ് ഇർഷാദുൽ മുസ്‌ലിമീൻ മദ്റസ എന്നിവിടങ്ങളിൽ നടന്ന ശില്പശാലയിൽ പതിനൊന്ന് റൈഞ്ചിൽ നിന്ന് ഇരുന്നൂറ് പ്രതിനിധികൾ പങ്കെടുത്തു.