09 May 2024 Thursday

വട്ടംകുളം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മുൻ മെമ്പറായിരുന്ന പി.പി.അബ്ദുൾസലാം അന്തരിച്ചു

ckmnews



ചേർത്തു പിടിക്കലുകൾക്ക് കാത്തുനിൽക്കാതെ സലാമുക്ക വിടവാങ്ങി.വട്ടംകുളം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മുൻ മെമ്പറായിരുന്ന പി.പി.അബ്ദുൾസലാം ആണ് ചികിത്സയിൽ ഇരിക്കെ മരണത്തിന് കീഴടങ്ങിയത്