09 May 2024 Thursday

ബെംഗ്ലൂരു രാംനഗറിൽ നടന്ന കാറപകടത്തിൽ പരിക്കേറ്റ എടപ്പാൾ സ്വദേശി മരിച്ചു

ckmnews

 ബെംഗ്ലൂരു രാംനഗറിൽ നടന്ന കാറപകടത്തിൽ പരിക്കേറ്റ എടപ്പാൾ സ്വദേശി മരിച്ചു


എടപ്പാൾ:ബെംഗ്ലൂരു രാംനഗറിൽ നടന്ന കാറപകടത്തിൽ പരിക്കേറ്റ എടപ്പാൾ സ്വദേശി മരിച്ചു.എടപ്പാള്‍ സ്വദേശികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചാണ് അപകടമെന്നാണ് നിഗമനം.അപകടത്തില്‍ യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.ഗുരുതരമായി പരിക്കേറ്റ എടപ്പാൾ മാങ്ങാട്ടൂർ  സ്വദേശി അസ്‌ലം (22)ആണ് മരിച്ചത്.അപടത്തിൽ പരിക്കേറ്റ സുഹൃത്ത് കുറ്റിപ്പാല സ്വദേശി ആദില്‍(24) ചികിത്സയിലാണ്

[