26 April 2024 Friday

മോട്ടോര്‍ വാഹന പണിമുടക്ക്:എടപ്പാളില്‍ പ്രകടനവും പൊതുയോഗവും നടത്തി

ckmnews

മോട്ടോര്‍ വാഹന പണിമുടക്ക്:എടപ്പാളില്‍ പ്രകടനവും പൊതുയോഗവും നടത്തി


എടപ്പാള്‍:പെട്രോൾ ഡീസൽ വില ദിനംപ്രതി കുതിച്ചുയരുന്നതിൽ പ്രതിഷേധിച്ച് മാർച്ച് 2ന് സംയുക്ത സമരസമിതി നേതൃത്വത്തിൽ നടത്തുന്ന മോട്ടോർ വാഹന പണിമുടക്കി ന്റെ ഭാഗമായി എടപ്പാളിൽ പ്രകടനവും യോഗവു നടത്തി മോട്ടോർ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു.ജില്ലാ വൈസ് പ്രസിഡണ്ട് എം.എ.നവാബ് ഉത്ഘാടനം ചെയ്തു.ടി.വേലായുധൻ അധ്യക്ഷനായി, കെ.അനിൽ ,എം.രാജീവ്, രാജേഷ്, എം.മണികണ്ഠൻ, വി.വി.ഷെരീഫ് തുടങ്ങിയവർ പ്രസംഗിച്ചു.