18 April 2024 Thursday

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസാസിയേഷൻ എടപ്പാൾ ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന മഹിളാ റാലി ഇന്ന് ചങ്ങരംകുളത്ത് നടക്കും

ckmnews


ചങ്ങരംകുളം:എഐ ഡബ്ളിയു എ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസാസിയേഷൻ എടപ്പാൾ ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന മഹിളാ റാലിയും ടാബ്ളോയും ഇന്ന് നടക്കും.അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ലഹരിക്കും എതിരെ വെള്ളിയാഴ്ച വൈകിയിട്ട് 3.30ന് ചങ്ങരംകുളത്താണ് മഹിളാ റാലിയും ടാബ്ളോയും സംഘടിപ്പിച്ചിരിക്കുന്നത്.