09 May 2024 Thursday

ഐ എ എം ഇ സ്റ്റേറ്റ് ഖോ-ഖോ ചാമ്പ്യൻഷിപ്പ് എസ് എ വേൾഡ് സ്കൂളിന് മൂന്നാം സ്ഥാനം

ckmnews


തേഞ്ഞിപ്പാലം: കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ വെച്ച് നടന്ന ഐ എ എം ഇ സ്റ്റേറ്റ് ഖോ -ഖോ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ അണ്ടർ 17 വിഭാഗത്തിൽ പടിഞ്ഞാറങ്ങാടി എസ് എ വേൾഡ് സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.ക്രസന്റ് പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനവും,മെംസ് ഇന്റർനാഷണൽ സ്കൂൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി