28 March 2024 Thursday

ലഹരിക്കും അന്ധവിശ്വാസത്തിനും അനാചരത്തിനുമെതിരെ സാംസ്ക്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു

ckmnews

ലഹരിക്കും അന്ധവിശ്വാസത്തിനും അനാചരത്തിനുമെതിരെ സാംസ്ക്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു


എടപ്പാൾ:കാലടി മൂർച്ചിറ അങ്കണവാടിയും പ്രതിഭ വായനശാലയും സംയുക്തമായി

ലഹരിക്കും അന്ധവിശ്വാസത്തിനും അനാചരത്തിനുമെതിരെ സാംസ്ക്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു.ഐആർടിസി റീജിണൽ കോർഡിനേറ്റർ ജയ് സോമനാഥൻ ഉദ്ഘാടനം ചെയ്തു. പി ടി നാരായണൻ അധ്യക്ഷത വഹിച്ചു.എം വി ചന്ദ്രൻ,എം എൻ നയന

എന്നിവർ സംസാരിച്ചു.പ്രതിഭ വായനശാല സെക്രട്ടറി അജിത് സ്വാഗതം പറഞ്ഞു. ടി വി വിജയലക്ഷ്മി ടീച്ചർ

 ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.