26 April 2024 Friday

ചേകന്നൂർ ആറേക്കാവ് ക്ഷേത്രത്തിലെ താലപ്പോലി മഹോത്സവം ആഘോഷിച്ചു

ckmnews

ചേകന്നൂർ ആറേക്കാവ് ക്ഷേത്രത്തിലെ താലപ്പോലി മഹോത്സവം ആഘോഷിച്ചു


എടപ്പാൾ: ചേകന്നൂർ ആറേക്കാവ് ക്ഷേത്രത്തിലെ താലപ്പോലി മഹോത്സവം ആഘോഷിച്ചു. ഗണപതി ഹോമം ഉഷപൂജ പറവെപ്പ്  ഉച്ചപൂജ തുടർന്ന് കിഴക്കിങ്ങരക്കാവ് ക്ഷേത്രത്തിൽ നിന്ന് എഴുന്നൊള്ളിപ്പും  ശിങ്കാരിമേളം ബാൻ്റ് സെറ്റ് തെയ്യംതിറ കരിങ്കാളി നാടൻ കലാ രൂപങ്ങൾ പൂ കാവടി വരവുകളും വെടികെട്ടും ഉണ്ടായി.ദീപാരാധനയ്ക്ക് ശേഷം അത്താഴപൂജ തായമ്പക എന്നിവയും കലാപരിപാടികളും നടന്നു.