20 April 2024 Saturday

എടപ്പാളിൽ കനത്ത മഴയിൽ വീടിനു മുകളിലേക്ക് മരം വീണു

ckmnews

എടപ്പാളിൽ കനത്ത മഴയിൽ  വീടിനു മുകളിലേക്ക് മരം വീണു

എടപ്പാൾ : രാത്രിയിൽ ഉണ്ടായ മഴയിൽ വീടിനു മുകളിലേക്ക് മരം പൊട്ടിവീണു. എടപ്പാൾ ചന്തക്കുന്ന് പാണക്കാട്ട് രാധയുടെ വീടിന് മുകളിലേക്കാണ് തെങ്ങ് വീണ് കേടുപാടുകൾ സംഭവിച്ചത്. ആറയിൽ ശശിയുടെ വീടിന് മുകളിലേക്കും മരം വീണു. ഇന്നുപുലർച്ചെ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും ആണ് മരം വീണത്.