29 March 2024 Friday

പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്വരൂപിച്ച പണം കൊണ്ട് സ്കൂളിന് ആവശ്യ വസ്തുക്കൾ സമ്മാനിച്ചു

ckmnews

പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍

നിന്ന് സ്വരൂപിച്ച പണം കൊണ്ട് സ്കൂളിന് ആവശ്യ വസ്തുക്കൾ സമ്മാനിച്ചു


എടപ്പാൾ:കോലൊളമ്പ് ജിയുപി.സ്ക്കൂളിന്റെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന്

പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍

നിന്ന് സ്വരൂപിച്ച പണം കൊണ്ട്

വാങ്ങിയ സാധനങ്ങള്‍

അലൂമിനി കമ്മറ്റിയുടെ

താല്‍ക്കാലിക ഭാരവാഹികള്‍ സ്ക്കൂളിന് കൈമാറി.ബെഞ്ചുകളും ഡസ്ക്കുകളുമടക്കമുള്ളവ വരും ദിവസങ്ങളിൽ കൈമാറുമെന്ന് ഭാരവാഹികൾ പറഞ്ഞു.സംരംഭത്തോട്

സഹകരിച്ച എല്ലാവരോടും ഭാരവാഹികൾ

നന്ദി അറിയിച്ചു