25 April 2024 Thursday

ട്രോമകെയര്‍ പ്രവര്‍ത്തകര്‍ റെയിൽവേ സ്റ്റേഷൻ അണുനശിക്കണം നടത്തി

ckmnews

ട്രോമകെയര്‍ പ്രവര്‍ത്തകര്‍ റെയിൽവേ സ്റ്റേഷൻ അണുനശിക്കണം നടത്തി


എടപ്പാൾ: ജില്ലാ ട്രോമാകെയറിൻ്റെ 

 ആഭിമുഖ്യത്തിൽ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ അണുനശീകരണം നടത്തി.

കഴിഞ്ഞ ദിവസം വിവിധ സ്ഥാപനങ്ങളും ടൗണുകളും സർക്കാർ ഓഫീസുകളും ഇവരുടെ നേതൃത്വത്തിൽ അണു നശീകരണം ചെയ്തിരുന്നു.