29 March 2024 Friday

പെരുമ്പറമ്പ്‌ മൂകാംബിക ക്ഷേത്രത്തിനുസമീപം താമസിക്കുന്ന കൊണ്ടോറമ്പത്ത് വളപ്പിൽ ജയരാജൻ അന്തരിച്ചു

ckmnews

പെരുമ്പറമ്പ്‌ മൂകാംബിക ക്ഷേത്രത്തിനുസമീപം താമസിക്കുന്ന കൊണ്ടോറമ്പത്ത് വളപ്പിൽ ജയരാജൻ അന്തരിച്ചു


എടപ്പാൾ: പെരുമ്പറമ്പ്‌ മൂകാംബിക ക്ഷേത്രത്തിനുസമീപം താമസിക്കുന്ന കൊണ്ടോറമ്പത്ത് വളപ്പിൽ ജയരാജൻ(72) അന്തരിച്ചു. എടപ്പാൾ അങ്ങാടിയിലെ പഴയകാല വ്യാപാരി ആയിരുന്നു. ഭാര്യ പങ്കജം,മക്കൾ. ബിനു ജെ രാജ്(മാനേജർ, ഗ്രാമീണ ബാങ്ക്),ബിജു,ബിന്ദു സന്തോഷ്‌ (എടപ്പാൾ ഗവണ്മെന്റ് ഹയർ സെക്കന്ററി അധ്യാപിക) മരുമക്കൾ:സന്തോഷ് കുമാർ,സുസ്മിത ശവസംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ