23 April 2024 Tuesday

കെആര്‍എംയു സംസ്ഥാന സമ്മേളനം എടപ്പാളില്‍ സമാപിച്ചു

ckmnews



എടപ്പാള്‍:കെആര്‍എംയു സംസ്ഥാന സമ്മേളനം എടപ്പാളില്‍ സമാപിച്ചു.എടപ്പാള്‍ ആയുഗ്രീനില്‍ നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ്‌ മനുഭരത് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.സൈദ് അധ്യക്ഷനായി.തുടര്‍ന്ന് പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു.കെആർഎംയു സംസ്ഥാന പ്രസിഡന്റായി ഒ മനുഭരതിനേയും ജനറൽ സെക്രട്ടറിയായി പി. ആർ.ഹരികുമാറിനെയും സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറിയായി വി സെയ്ദ്, ട്രഷററായി  ഡി റ്റി രാഗീഷ് രാജയെയും തിരഞ്ഞെടുത്തു.