08 May 2024 Wednesday

സന്നദ്ധ രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു

ckmnews



എടപ്പാൾ :ലോക വനിതാ ദിനത്തോടനുബന്ധിച്ച് ബി. ഡി. കെ. പൊന്നാനി  താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  എടപ്പാൾ ഹോസ്പിറ്റൽ രക്ത കേന്ദ്രത്തിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു  20 പേർ രജിസ്ററര്‍ ചെയ്ത ക്യാമ്പിൽ 13 സുമനസ്സുകൾ രക്തദാനം നിർവ്വഹിച്ചു.ക്യാമ്പിന് ബിഡിക്കെ മലപ്പുറം ജില്ലാകമ്മിറ്റി അംഗവും ബ്ലഡ് ബാങ്ക് ഇൻചാർജുമായ ഹിജാസ് മാറഞ്ചേരി അലിമോൻ പൂക്കരത്തറ, ജുനൈദ് നടുവട്ടം, സുജിത്ത് പൊൽപ്പാക്കരഎന്നിവർ നേതൃത്വം നൽകി.