19 April 2024 Friday

ഇലക്ട്രിക് ലൈൻ പൊട്ടി വീണു കാട്ടുപന്നി കൾക്കും കുറുക്കൻ മാർക്കും ദാരുണാന്ത്യം

ckmnews

ഇലക്ട്രിക് ലൈൻ പൊട്ടി വീണു കാട്ടുപന്നി കൾക്കും കുറുക്കൻ മാർക്കും ദാരുണാന്ത്യം


 എടപ്പാൾ: കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായ  ശക്തമായ കാറ്റിലും മഴയിലും ഇലക്ട്രിക് ലൈൻ പൊട്ടിവീണ്  കാട്ടുപന്നികളും കുറുക്കന്മാരും ചത്തൊടുങ്ങി.വെള്ളറമ്പ് സ്വദേശി ഇളയേടത്ത് രമേഷിന്റെ പറമ്പിലാണ് സംഭവമുണ്ടായത്. രണ്ട് കാട്ടുപന്നികളും 2 കുറുക്കൻമാരുമാണ് ചത്തത്.