20 April 2024 Saturday

എടപ്പാളിൽ മാക്സ് ഫൂട്ട് വെയർ ജീവനക്കാരനായിരുന്ന മുരളീധരൻ(ഫൂട്ട് ലാന്റ് മുരളി)നിര്യാതനായി

ckmnews

എടപ്പാളിൽ മാക്സ് ഫൂട്ട്  വെയർ ജീവനക്കാരനായിരുന്ന മുരളീധരൻ(ഫൂട്ട് ലാന്റ് മുരളി)നിര്യാതനായി


എടപ്പാൾ:എടപ്പാളിൽ മാക്സ് ഫൂട്ട്  വെയർ ജീവനക്കാരനായിരുന്നകല്ല്യാനിക്കാവ് കണ്ണമ്പത്ത് ചക്കൂത്ത് മുരളീധരൻ(55)(ഫൂട്ട് ലാന്റ് മുരളി)നിര്യാതനായി.ഭാര്യ പുഷ്പലത,മക്കൾ കാവ്യ,നവ്യ