19 April 2024 Friday

എൽ.ഡി.എഫ് തവനൂർ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

ckmnews


എടപ്പാൾ:എൽ.ഡി.എഫ്തവനൂർ മണ്ഡലം സ്ഥാനാർത്ഥി ഡോ:കെ.ടി.ജലീലിൻ്റെ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നരിപ്പറമ്പിൽ സി പി ഐ മണ്ഡലം സെക്രട്ടറി കെ.എ.ൻ.ഉദയൻ നിർവഹിച്ചു. ചടങ്ങിൽ സി.പി.എം. ജില്ലാ കമ്മിറ്റി അംഗം കൂട്ടായി ബഷീർ അധ്യക്ഷത വഹിച്ചു.സി.പി.എം. ജില്ലാ കമ്മിറ്റി അംഗം എ.ശിവദാസൻ, എടപ്പാൾ ഏരിയ സെക്രട്ടറി എം.മുസ്തഫ, റഫീഖ്‌ പെരുന്തല്ലൂർ എന്നിവർ സംസാരിച്ചു. വിവിധ പാർട്ടി നേതാക്കളും, ബൂത്ത് സെക്രട്ടറിമാരും ചടങ്ങിൽ പങ്കെടുത്തു