25 April 2024 Thursday

തവനൂരില്‍ അജ്ഞാതനായ മധ്യവയസ്കനെ ബസ്റ്റോപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ckmnews

തവനൂരില്‍ അജ്ഞാതനായ മധ്യവയസ്കനെ ബസ്റ്റോപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി


എടപ്പാള്‍:തവനൂരില്‍ അജ്ഞാതനായ മധ്യവയസ്കനെ ബസ്റ്റോപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി.തൃക്കണാപുരം തവനൂര്‍ റോഡ് ബസ്റ്റോപ്പില്‍ വെള്ളിയാഴ്ച കാലത്താണ് നാട്ടുകാര്‍ മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് കുറ്റിപ്പുറം പോലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.സംഭവത്തില്‍ പോലീസ് അന്യേഷണം ആരംഭിച്ചു