09 May 2024 Thursday

കേരളത്തിൽ പ്രതിപക്ഷ പാർട്ടികളും ബി ജെ പി യും തമ്മിൽ അകലം കുറയുന്നു:പന്ന്യൻ രവീന്ദ്രൻ

ckmnews


എടപ്പാൾ: കേരള രാഷ്ട്രീയത്തിൽ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും ബി ജെ പി യും തമ്മിൽ അകലം കുറഞ്ഞതായി സി പി ഐ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ അഭിപ്രായപ്പെട്ടു.ചമ്രവട്ടത്ത് നടന്ന ജനകീയ സദസ്സ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം റസാക്ക് തൂമ്പിൽ അധ്യക്ഷത വഹിച്ചു.കെ എൻ ഉദയൻ  , പ്രഭാകരൻ നടുവട്ടം, മോഹനൻ മംഗലം , ഇസ്മയിൽ ആച്ചികുളം, സുധീർ ചമ്രവട്ടം , സുരേഷ് അതളുർ , മണി ചമ്രവട്ടം എ ന്നിവർ സംസാരിച്ചു