26 April 2024 Friday

മിനിപമ്പ:അന്നദാനത്തിന് ആദ്യ തുക സംഭാവന നൽകി ഡോ:സർ,കെ.വി.കൃഷ്ണൻ

ckmnews

കുറ്റിപ്പുറം:അഖില ഭാരത അയ്യപ്പസേവാസംഘത്തിൻ്റെ നേതൃത്വത്തിൽ മിനി പമ്പയിൽ  വർഷങ്ങളായി നടന്നു വരുന്ന അന്നദാന ഫണ്ടിലേക്ക് ആദ്യ തുക നൽകി മാതൃകയായിരിക്കുകയാണ്  ജീവകാരുണ്യ പ്രവർത്തകനും അയ്യപ്പസേവാസംഘം മുൻ കേന്ദ്ര കമ്മറ്റി മെമ്പറും എസ്എൻഡിപി എടപ്പാൾ യൂണിയൻ അഡ്മിനിസ്ട്രേറ്ററും ശ്രീ ശാസ്താ സ്കൂൾ കമ്മറ്റി എക്സിക്യുട്ടീവ് മെമ്പറും പൊതു പ്രവർത്തകനും പ്രവാസിയുമായ  ഡോ:സർ, കെ.വി.കൃഷ്ണൻ.പതിനായിരം രൂപ അന്നദാന പന്തലിൽ വെച്ച് അയ്യപ്പസേവാസംഘം ജില്ലാ സെക്രട്ടറിയും കേന്ദ്ര കമ്മറ്റി മെമ്പറുമായ വി.വി.മുരളീധന് കൈമാറി.