01 May 2024 Wednesday

യുഡിഎഫ് കാലടി പഞ്ചായത്ത് കമ്മിറ്റി പാറപ്പുറം സെന്ററിൽ പ്രതിഷേധ ധർണ്ണ നടത്തി

ckmnews

യുഡിഎഫ് കാലടി പഞ്ചായത്ത് കമ്മിറ്റി പാറപ്പുറം സെന്ററിൽ പ്രതിഷേധ ധർണ്ണ നടത്തി


എടപ്പാൾ: എസ് എസ് എൽ സി വിജയിച്ച മുഴുവൻ കുട്ടികൾക്കും ഉപരിപഠനത്തിനു അവസരം നൽകുക,മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു അന്വേഷണം നേരിടുക, ഭവന രഹിതർക്കെല്ലാം ലൈഫ് പദ്ധതിയിൽ വീട് അനുവദിക്കുക,വിധവകൾക്കെല്ലാം പെൻഷൻ നൽകുക,കറന്റ് ചാർജ്ജ് വർദ്ധന പിൻവലിക്കിക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് യുഡിഎഫ് കാലടി പഞ്ചായത്ത് കമ്മിറ്റി പാറപ്പുറം സെന്ററിൽ പ്രതിഷേധ ധർണ്ണ നടത്തി.സിദ്ധീഖ് പന്താവൂർ ഉത്ഘാടനം ചെയ്തു ,ബീരാവുണ്ണി എന്ന കുഞ്ഞാപ്പ അധ്യക്ഷത വഹിച്ചു ,നൗഫൽ സി തണ്ടിലം ,സുരേഷ് പൊൽപ്പാക്കര ,പി കുഞ്ഞിപ്പ ഹാജി ,അബ്ദുൽ റഷീദ് ,അസ്‌ലം തിരുത്തി ,കെജി ബെന്നി ,എംവി കുഞാപ്പനു ,യൂനസ് പാറപ്പുറം ,ബാബു നരിപ്പറമ്പ് ,ഹുസൈൻ നരിപ്പറമ്പ് ,പ്രകാശൻ കാലടി ,ആനന്ദൻ കറുത്തേടത്ത് ,ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജിൻസി ടീച്ചർ അംഗങ്ങളായ കെജി ബാബു ,കെ കെ ആനന്ദൻ ,ഗഫൂർ കണ്ടനകം ,ബാക്കീസ് കൊരണപ്പറ്റ ,സലീന നരിപ്പറമ്പ് തുടങ്ങിയവർ സമ്പന്ധിച്ചു .