29 March 2024 Friday

എംഎ പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ രമ്യയ്ക്ക് അനുമോദനം

ckmnews



എടപ്പാൾ: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും എംഎ പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ രമ്യയെ അനുമോദിച്ചു. മാതാവ് ബേബിയുടെ സഹപാഠികളായ ആനക്കര ഹൈസ്കൂളിലെ 1986-87 ബാച്ച് അനുമോദനം രേഖപ്പെടുത്തിയത്. സലീൽ,  ഗഫൂർ പികെ, ശ്രീജ, ശ്രീധരൻ എന്നിവർ പങ്കെടുത്തു.പോട്ടൂർ മല്ലിശ്ശേരി ഗോപിനാഥൻ്റെ മകളാണ് രമ്യ