09 May 2024 Thursday

മോദിയുടെ മോദിയുടെ ഗ്യാരണ്ടി പുതിയ കേരളം കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര കുറ്റിപ്പുറത്ത് സി.കെ.പത്മനാഭൻ ഉദ്ഘാടനം ചെയ്തു

ckmnews

മോദിയുടെ മോദിയുടെ ഗ്യാരണ്ടി പുതിയ കേരളം 

കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര കുറ്റിപ്പുറത്ത് സി.കെ.പത്മനാഭൻ ഉദ്ഘാടനം ചെയ്തു


കുറ്റിപ്പുറം: മോദിയുടെ ഗ്യാരണ്ടി പുതിയ കേരളം എന്ന മുദ്രാവാക്യം ഉയർത്തി എൻ.ഡി.എ.ചെയർമാൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര കുറ്റിപ്പുറത്ത് ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം സി.കെ.പത്മനാഭൻ ഉദ്ഘാടനം ചെയ്തു പൊന്നാനി ലോകസഭാ മണ്ഡലം ഇൻ ചാർജ്ജ് എ.നാഗേഷ് അധ്യക്ഷത വഹിച്ചു ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ, ജില്ലാ പ്രസിഡൻ്റ് രവിതേലത്ത്, ജന.സെക്രട്ടറിമാരായ പി.ആർ.രശ്മിൽ നാഥ്, ബി.രതീഷ്, ദേശീയ സമിതി അംഗം വി.രാമൻകുട്ടി, ,സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന പ്രസിഡൻ്റ് വി..രാജേന്ദ്രൻ, സംസ്ഥാന കമ്മറ്റി ബിജെപി സംസ്ഥാന കമ്മറ്റി  അംഗങ്ങളായ കെ.നാരായണൻ, കെ.കെ സുരേന്ദ്രൻ,കെ. ജനചന്ദ്രൻ ,കെ.രാമചന്ദ്രൻ, ഗീതാ മാധവൻ,ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ.വി.വി.രാജൻ, പി.രഘുനാഥ്, ബിജെപി ഇൻ്റലക്ച്വൽ സെൽ സംസ്ഥാന കൺവീനർ ശങ്കു ടി.ദാസ് നാഷണലിസ്റ്റ് കേരള കോൺഗ്രസ്സ് സംസ്ഥാന ജന.സെക്രട്ടറി എം.എൻ.ഗിരി ബിജെപി മേഖലാ ജന.സെക്രട്ടറി എം.പ്രേമൻ, ടി.കെ.അശോകൻ. എന്നിവർ പ്രസംഗിച്ചു വൈകിട്ട് 6 മണിക്ക് കുറ്റിപ്പുറത്ത് നിന്നാരംഭിച്ച പദയാത്ര  നടക്കാവിൽ സമാപിച്ചു.. പദയാത്രക്ക് ബിജെപി ജില്ലാ നേതാക്കളായ പി.പി.ഗണേശൻ, എൻ.അനിൽകുമാർ, ദീപ പുഴക്കൽ, .കഴിഞ്ഞ 10 വർഷക്കാലം രാജ്യത്ത് നടപ്പിലാക്കിയ വികസന പദ്ധതികളും സാധാരണക്കാർക്കായി നടപ്പിലാക്കിയ പദ്ധതികൾ വിശദീകരിക്കുന്നതിനും, അതിൻ്റെ ഗുണഭോക്താക്കളെ നേരിൽ കാണുന്നതിനുമാണ് പദയാത്ര .ലോക സഭാ തിരഞ്ഞെടുപ്പിൽ ഇരു മുന്നണികൾക്കു മെതിരായ ബദൽ ശക്തിയായി എൻ.ഡിഎ.കരുത്തു തെളിയിക്കുമെന്നും കഴിഞ്ഞ 10 വർഷമായി നരേന്ദ്ര മോദി സർക്കാർ ജില്ലക്ക് അനുവദിച്ച പദ്ധതികൾ ഏറെയാണെന്ന് യോഗം അഭിപ്രായപ്പെട്ടു