09 May 2024 Thursday

യുഡിഎഫ് എടപ്പാൾ പഞ്ചായത്ത് ഇലക്ഷൻ കമ്മറ്റി നിലവിൽ വന്നു

ckmnews

യുഡിഎഫ് എടപ്പാൾ പഞ്ചായത്ത് ഇലക്ഷൻ കമ്മറ്റി നിലവിൽ വന്നു


എടപ്പാൾ:പൊന്നാനി ലോക്‌സഭ സ്ഥാനാർഫി അബ്ദുസമദ് സമദാനിയുടെ ഇലക്ഷൻ പ്രവർത്തനം ഏകോപിപ്പിക്കാനുള്ള എടപ്പാൾ പഞ്ചായത്ത് യുഡിഎഫ് ഇലക്ഷൻ കമ്മറ്റി നിലവിൽ വന്നു.ഡിസിസി സെക്രട്ടറി അഡ്വ എം പത്മകുമാർ ഉൽഘാടനം ചെയ്തു.ചെയർമാൻ: എസ് സുധീർ

ജനറൽ കൺവീനർ ഹാരിസ് പൂക്കരത്തറ

ട്രഷറർ അസീസ് കരിമ്പനക്കൽ എന്നിവരടങ്ങിയ 101 അംഗ തിരഞ്ഞെടുപ്പ് കമ്മറ്റിയാണ് രൂപീകരിച്ചത്