26 April 2024 Friday

ഐഎംഎയും പൊന്നാനി ഡെന്റല്‍ ക്ളബ്ബും സംയുക്തമായി ധര്‍ണ്ണ നടത്തി

ckmnews

ഐഎംഎയും പൊന്നാനി ഡെന്റല്‍ ക്ളബ്ബും സംയുക്തമായി ധര്‍ണ്ണ നടത്തി


എടപ്പാൾ:ആയുർവേദ ഡോക്ടർമാരെ മോഡേൺ മെഡിസിൻ വിഷയമായ സർജറി പഠിപ്പിക്കാനുളള തീരുമാനം റദ്ദാക്കാൻ ആവശ്യപ്പെട്ടു കൊണ്ട് പൊന്നാനി ഐഎംഎ, പൊന്നാനി ഡെൻറൽ ക്ളബ്ബ് എന്നിവർ സംയുക്തമായി നടത്തിയ ധർണ. IMA പ്രസിഡന്റ്  ഡോക്ടർ കമറുദീൻ ഉദ്ഘാടനം ചെയ്തു.  ഡോ. പുഷ്പാകരൻ അദ്ധ്യക്ഷത വഹിച്ചു.ഡോ. ഫസൽ തുടങ്ങിയവർ സംസാരിച്ചു