26 April 2024 Friday

നടുവട്ടം സ്വദേശി ബാംഗ്ളൂരിൽ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മരിച്ചു

ckmnews

നടുവട്ടം സ്വദേശി ബാംഗ്ളൂരിൽ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന്  മരിച്ചു


ചങ്ങരംകുളം:നടുവട്ടം സ്വദേശിയായ യുവാവ് ബാംഗ്ളൂരിൽ മരിച്ചു.നടുവട്ടം സ്വദേശി പാറോൽ വാസുദേവൻ്റെ മകൻ പ്രീത് (49)ആത് മരിച്ചത്.ഹൃദയസമ്പന്ധമായ രോഗം മൂലം ബാംഗ്ലൂരിൽ ചികിത്സയിൽ ആയിരുന്നു.മാതാവ്: സ്വർണ്ണം. ഭാര്യ: ശ്രീലത. മക്കൾ: അനിരുദ്ധ്, ഗായത്രി. സംസ്കാരം ബാംഗ്ലൂർ എച്ച്.എസ്- ആറിൽ നടന്നു.