09 May 2024 Thursday

നടുവട്ടം കാലടിത്തറയിൽ വട്ടപറമ്പിൽ റോഡിൽ താമസിക്കുന്ന കണ്ടപ്പൻ കാട്ടിൽ ബാലൻ (പുറത്തൂർ ബാലേട്ടൻ)നിര്യാതനായി

ckmnews


എടപ്പാൾ: നടുവട്ടം കാലടിത്തറയിൽ

വട്ടപറമ്പിൽ റോഡിൽ താമസിക്കുന്ന

കണ്ടപ്പൻ കാട്ടിൽ ബാലൻ (പുറത്തൂർ ബാലേട്ടൻ 75)നിര്യാതനായി.ഭാര്യ:പ്രസന്ന (ആയൂർ ഗ്രീൻ പുള്ളുവൻപടി).മക്കൾ:ഹരീഷ്,പ്രബീന.മരുമക്കൾ:ഷിബു, ഷൈമ.